image

16 March 2022 7:19 AM IST

MyFin TV

60 എയര്‍ലൈൻ സര്‍വീസുകളുമായി സ്പൈസ് ജെറ്റ്

MyFin TV

പ്രമുഖ എയർലൈൻസായ സ്പൈസ് ജെറ്റ് ,60 എയര്‍ലൈൻ സര്‍വീസുകൾ പുതിയതായി തുടങ്ങുന്നു. വേനൽക്കാല ഷെഡ്യൂളിൻെറ ഭാഗമായാണ് പുതിയ വിമാനങ്ങൾ. ഇതോടെ എയര്‍ലൈൻ ആഭ്യന്തര ശൃംഖലകൾ കൂടുതൽ ശക്തിപ്പെടുത്താൻ സാധിക്കുമെന്നാണ് പ്രതീക്ഷ.