ഓഹരി വിപണിയിലെ മുന്നേറ്റത്തെ തുടര്‍ന്ന് സ്വര്‍ണവിലയില്‍ വീണ്ടും ഇടിവ്. പവന് 240 രൂപ കുറഞ്ഞതോടെ സ്വര്‍ണവില വീണ്ടും 38000ല്‍ താഴെ എത്തി. ഒരാഴ്ചക്കിടെ സ്വർണ്ണത്തിന്റെ വിലയിൽ ഉണ്ടായത് 2700 രൂപയാണ്.