image

15 March 2022 7:16 AM IST

MyFin TV

വിഐ ഗെയിമിംഗ് മേഖലയിലേക്ക്

MyFin TV

ടെലികോം സേവന ദാതാക്കളായ വോഡഫോണ്‍ ഐഡിയ ലിമിറ്റഡ് എന്ന വിഐ ഗെയിമിംഗ് മേഖലയിലേക്ക് കടക്കുന്നു. ഇന്ത്യ ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന ഗെയിമിങ്, സ്പോര്‍ട്സ് മീഡിയ കമ്പനിയായ നസാറ ടെക്നോളജീസുമായി ചേര്‍ന്നാണ് വിഐ ഉപയോക്താക്കള്‍ക്ക് ഗെയിമിങ് ലഭ്യമാക്കുന്നത്.