image

9 March 2022 3:08 AM GMT

MyFin TV

റഷ്യയിലെ ബിസിനസ് നിര്‍ത്തിവച്ച് ഭീമൻ കമ്പനികള്‍

MyFin TV

മക്‌ഡോണള്‍ഡും കൊക്കൊകോളയും അടക്കമുള്ളവര്‍ റഷ്യയിലെ ബിസിനസ് നിര്‍ത്തിവച്ചു. ഉക്രെയ്നിലെ അധിനിവേശത്തെ തുടര്‍ന്നാണ് മൂവരും റഷ്യയിലെ തങ്ങളുടെ സ്ഥാപനങ്ങള്‍ക്ക് താഴിട്ടത്.