ഒറ്റയടിക്ക് ആയിരം രൂപ വര്‍ധിച്ച് 40,000 കടന്ന് കുതിച്ചുയര്‍ന്ന സ്വര്‍ണവില ഉച്ചയോടെ താഴ്ന്നു. പവന് 720 രൂപയാണ് താഴ്ന്നത്. 39,840 രൂപയാണ് ഒരു പവന് സ്വര്‍ണത്തിന്റെ വില.