എൽഐസി ഐപിഒ യുമായി ബന്ധപ്പെട്ട് ഉയരുന്ന ധാരാളം സംശയങ്ങളും ആശങ്കകളും ഉണ്ട്.ചില യൂറോപ്യൻ രാജ്യങ്ങളിലെ ജനസംഖ്യയേക്കാൾ അധികം പോളിസി എണ്ണം...
എൽഐസി ഐപിഒ യുമായി ബന്ധപ്പെട്ട് ഉയരുന്ന ധാരാളം സംശയങ്ങളും ആശങ്കകളും ഉണ്ട്.ചില യൂറോപ്യൻ രാജ്യങ്ങളിലെ ജനസംഖ്യയേക്കാൾ അധികം പോളിസി എണ്ണം ഉള്ള സ്ഥാപനമാണ് എൽഐസി.
എൽ ഐസിഐപിഒ വഴി പണം സമാഹരിക്കുന്നു എന്ന വാർത്തയോടൊപ്പം പ്രചരിപ്പിക്കപ്പെട്ട ധാരാളം ആരോപണങ്ങൾക്കും ആശങ്കകൾക്കും മറുപടി പറയുന്നു ,മൈഫിൻ ടിവിയിലൂടെ എസ്,എസ് നായർ.