image

4 March 2022 5:44 AM IST

MyFin TV

ആരോഗ്യ സംരക്ഷണം: ഹെൽത്തി ഫുഡിന് പ്രിയമേറും

MyFin TV

രാജ്യത്ത് ആരോഗ്യ സംരക്ഷണത്തിന് പ്രാധാന്യം നല്‍കുന്ന ഉപഭോക്താക്കളുടെ എണ്ണം ഇരട്ടിയാകുമെന്ന് റിപ്പോര്‍ട്ടുകള്‍. 2020ല്‍ 108 ദശലക്ഷമായിരുന്ന ഉപഭോക്താക്കളുടെ എണ്ണം 2026 ല്‍ 176 ദശലക്ഷമായി ഉയരുമെന്നാണ് സൂചന. അവെന്‍ഡസ് ക്യാപിറ്റല്‍ റിപ്പോര്‍ട്ടിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്.

Attachments area