image

4 March 2022 8:39 AM IST

MyFin TV

ഓഡിയുടെ വില ഇന്ത്യയിൽ 3% വരെ വർധിക്കും

MyFin TV

ആഡംബര വാഹനമായ ഓഡിയുടെ വില ഇന്ത്യയിൽ 3% വരെ വർധിക്കും. 2022 ഏപ്രിൽ 1 മുതൽ പുതുക്കിയ വില പ്രാബല്യത്തിൽ വരും.