image

2 March 2022 7:13 AM IST

MyFin TV

അധിക നികുതി ചുമത്താതെ ക്ഷേമ പെൻഷൻ ഉയർത്താമെന്ന്  പഠനം

MyFin TV

അധിക നികുതി ചുമത്താതെ ക്ഷേമ പെൻഷൻ 1600 ൽ നിന്നും 4300 രൂപയായി ഉയർത്താമെന്ന് പഠനം. സാമ്പത്തിക ശാസ്ത്ര വിദഗ്ദ്ധനും ഗുലാത്തി ഇൻസ്റ്റിട്യൂട്ട് ഓഫ്...

അധിക നികുതി ചുമത്താതെ ക്ഷേമ പെൻഷൻ 1600 ൽ നിന്നും 4300 രൂപയായി ഉയർത്താമെന്ന് പഠനം. സാമ്പത്തിക ശാസ്ത്ര വിദഗ്ദ്ധനും ഗുലാത്തി ഇൻസ്റ്റിട്യൂട്ട് ഓഫ് ഫൈനാൻസ് ആൻ്റ് ടാക്സേഷൻ മുൻ ഫാക്കൽറ്റിയുമായ ജോസ് സെബാസ്റ്റ്യനാണ് പഠന റിപ്പോർട്ട് തയ്യാറാക്കിയത്. അടുത്ത നാല് പതിറ്റാണ്ടെങ്കിലും പെൻഷൻ ബാധ്യത കേരളത്തിൻ്റെ സമ്പദ്ഘടനയെ സമ്മർദ്ദത്തിലാക്കുമെന്നും പഠനത്തിൽ വ്യക്തമാക്കുന്നു.