ഇന്‍ഡസ് ടവേഴ്‌സിലെ ഓഹരികള്‍ വില്‍ക്കാന്‍ വോഡാഫോണ്‍ പിഎല്‍സി തീരുമാനം. ആകെ ഓഹരികളില്‍ 7.1 ശതമാനം ആണ് വില്‍ക്കുക. വോഡാഫോണ്‍-ഐഡിയയുടെ ബാലന്‍സ് ഷീറ്റ് ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായാണ് ഓഹരി വില്‍പ്പന. ഇതില്‍ 4.7 ശതമാനം ഓഹരികൾ എയര്‍ടെല്‍ വാങ്ങും.