image

26 Feb 2022 7:04 AM

MyFin TV

ഫ്യൂചര്‍ റീടെയ്ല്‍ സ്റ്റോറുകളുടെ നിയന്ത്രണം റിലയന്‍സിന്

MyFin TV

ഫ്യൂചര്‍ റീടെയ്ല്‍ സ്റ്റോറുകളുടെ നിയന്ത്രണം റിലയന്‍സ് ഇന്റസ്ട്രീസ് ഏറ്റെടുത്തു. 24,713 കോടി രൂപയ്ക്കാണ് റിലയന്‍സ് ഫ്യൂച്ചര്‍ സ്റ്റോറുകളുടെ നിയന്ത്രണം ഏറ്റെടുത്തത്. ആമസോണും ഫ്യൂചര്‍ റീടെയ്‌ലും തമ്മിലുള്ള നിയമപോരാട്ടം നടക്കുന്നതിനിടെയാണ് ഇത്.