ടോപ്പ് എന്‍ഡ്, ഇലക്ട്രിക് വാഹനങ്ങളുടെ വില്‍പ്പനയ്ക്ക് മുന്‍ഗണന നല്‍കുമെന്ന് മെഴ്‌സിഡ്യസ് ബെന്‍സ് . ചിപ്പ് നിര്‍മ്മാതാക്കളുമായുള്ള ബന്ധം കൂടുതല്‍ ശക്തമാക്കാനും തീരുമാനം. സെമി കണ്ടക്ടറുകള്‍ക്ക് തുടര്‍ച്ചയായി ഉണ്ടാകുന്ന ക്ഷാമമാണ് ഇതിനു കാരണമായി കണക്കാക്കുന്നത്.