image

20 Feb 2022 12:35 PM IST

MyFin TV

എല്‍ഐസി ഐപിഒ വരുമ്പോള്‍ ശ്രദ്ധിക്കേണ്ടത്

MyFin TV

എല്‍ഐസി ഐപിഒ അടുത്തമാസം വിപണിയിലെത്തും. ഐപിഒ യിലൂടെ എല്‍ഐസിയുടെ ഓഹരി വാങ്ങാന്‍ ചില നടപടി ക്രമങ്ങള്‍ പാലിക്കേണ്ടതുണ്ട്.