17 Jan 2022 3:11 AM GMT
Summary
സാമ്പത്തിക രംഗത്ത് റിഡംപഷൻ(Redemption) എന്നതിന് നിരവധി അർത്ഥങ്ങളുണ്ട്. ഫിനാൻസിൽ, റിഡംപ്ഷൻ എന്നത് ഒരു ഉപകരണത്തിന്റെ (ഉദാഹരണമായി ബോണ്ട്) കാലാവധി തീരുന്നതിന് മുൻപ് പണമാക്കി മാറ്റുന്നതിനെ സൂചിപ്പിക്കുന്നു. ഇത് ദ്വിതീയ വിപണിയിൽ വിൽക്കുന്നത് വഴിയാണ് സാധിക്കുന്നത്. ബോണ്ടുകളാണ് സ്ഥിര വരുമാന ഉപകരണങ്ങളുടെ ഏറ്റവും സാധാരണ രൂപം. എന്നാൽ സെർട്ടിഫിക്കേറ്റ് ഓഫ് ഡിപ്പോസിറ്റ്, ട്രഷറി ബില്ലുകൾ, പ്രിഫറൻസ് ഓഹരികൾ എന്നിവയും ഉൾപ്പെടുന്നു. റിഡംപ്ഷൻ എന്ന വാക്കിന്റെ മറ്റൊരു ഉപയോഗം, ഉൽപ്പന്നങ്ങളും സേവനങ്ങളുമായി ബന്ധപ്പെട്ടതാണ്. ഉപഭോക്താക്കൾ കൂപ്പണുകളും, ഗിഫ്റ്റ് കാർഡുകളും 'റിഡീം' […]