image

26 Sept 2024 5:16 AM

Gold

ബ്രേക്കിട്ട് സ്വര്‍ണവില: ചരിത്രത്തിലെ ഏറ്റവും ഉയർന്ന നിരക്കിൽ തന്നെ

MyFin Desk

gold updation price constant 10 09 24
X

സംസ്ഥാനത്ത് റെക്കോര്‍ഡുകള്‍ ഭേദിച്ച് മുന്നേറിയ സ്വര്‍ണവിലയില്‍ ഇന്ന് മാറ്റമില്ല. ഒരു പവൻ സ്വർണത്തിന് 56,480 രൂപയാണ് വില. ഗ്രാമിന് 7060 രൂപയും. ആറ് ദിവസം നീണ്ടു നിന്ന കുതിപ്പിനു ശേഷമാണ്‌ സ്വര്‍ണ വില മാറ്റമില്ലാതെ തുടരുന്നത്. 18 കാരറ്റ് സ്വര്‍ണ വിലയിലും മാറ്റമില്ല. ഗ്രാം വില 5,840 രൂപയില്‍ തുടരുന്നു. അതേസമയം വെള്ളി വില ഗ്രാമിന് ഒരു രൂപ വര്‍ധിച്ച് 99 രൂപയായി.