image

8 Jan 2022 4:56 AM GMT

Market

ലിവറേജ് റേഷ്യോ എന്താണ്?

MyFin Desk

ലിവറേജ് റേഷ്യോ എന്താണ്?
X

Summary

  ഒരു കമ്പനി ഉപയോഗിച്ചിരിക്കുന്ന കടത്തിന്റെ അനുപാതമാണ് ലിവറേജ് റേഷ്യോ. അത് മറ്റു പല ഘടകങ്ങളുമായി ബന്ധപ്പെട്ടാണ് നിശ്ചയിക്കുന്നത്. ഉദാഹരണമായി (i) കടവും ഓഹരിയും തമ്മിലുള്ള അനുപാതം (Debt-to-Equity)(ii) കടവും മൂലധനവും തമ്മിലുള്ള അനുപാതം (Debt-to Capital) Debt-to-Assets ratio=> Total debt/ Total assets Debt to Equity ratio=> Total debt/ Total equity Debt-to-Capital ratio=> Total debt/ (Total debt+Total equity) Debt-to-Ebitda ratio=> Total debt/ EBITDA Assets-to-Equity ratio=> […]


ഒരു കമ്പനി ഉപയോഗിച്ചിരിക്കുന്ന കടത്തിന്റെ അനുപാതമാണ് ലിവറേജ് റേഷ്യോ. അത് മറ്റു പല ഘടകങ്ങളുമായി ബന്ധപ്പെട്ടാണ് നിശ്ചയിക്കുന്നത്....

 

ഒരു കമ്പനി ഉപയോഗിച്ചിരിക്കുന്ന കടത്തിന്റെ അനുപാതമാണ് ലിവറേജ് റേഷ്യോ. അത് മറ്റു പല ഘടകങ്ങളുമായി ബന്ധപ്പെട്ടാണ് നിശ്ചയിക്കുന്നത്. ഉദാഹരണമായി

(i) കടവും ഓഹരിയും തമ്മിലുള്ള അനുപാതം (Debt-to-Equity)
(ii) കടവും മൂലധനവും തമ്മിലുള്ള അനുപാതം (Debt-to Capital)

  1. Debt-to-Assets ratio=> Total debt/ Total assets
  2. Debt to Equity ratio=> Total debt/ Total equity
  3. Debt-to-Capital ratio=> Total debt/ (Total debt+Total equity)
  4. Debt-to-Ebitda ratio=> Total debt/ EBITDA
  5. Assets-to-Equity ratio=> Total assets/ Total equity

ഉദാഹരണമായി, ഒരു കമ്പനിയ്ക്ക് താഴെ പറയുന്ന സാമ്പത്തിക സൂചകങ്ങളുണ്ടെന്നിരിക്കട്ടെ.
a) Rs 50cr assets
b) Rs 20cr debt
c) Rs 25cr equity
d) Rs 5cr Ebitda
e) Rs 2cr depreciation expense

എങ്കില്‍ അതിന്റെ,

Debt/Assets= 20/50=0.40x

Debt/Equity= 20/25=0.80x

Debt/Capital= 20/20+25=0.44x

Debt/Ebitda= 20/5=4.00x

Asset/Equity= 50/25=2.00x
ആയിരിക്കും.