image

7 Jan 2022 12:35 AM GMT

Market

ബെയര്‍ ഹഗ്‌ എന്നാൽ എന്താണ്?

MyFin Desk

ബെയര്‍ ഹഗ്‌ എന്നാൽ എന്താണ്?
X

Summary

  ഒരു കമ്പിനിയെ ഏറ്റെടുക്കാന്‍ മറ്റൊരു കമ്പിനി മുന്നോട്ടു വെയ്ക്കുന്ന ഓഫര്‍ ആണ് bear hug. ഇതില്‍ ഏതു കമ്പിനിയെയാണോ ഏറ്റെടുക്കാന്‍ ഉദ്ദേശിക്കുന്നത് (target company) അതിന്റെ ഓഹരികളുടെ വിപണി വിലയെക്കാള്‍ ഉയര്‍ന്ന വിലയാവും മുന്നോട്ടു വെയ്ക്കുക. ഇത് ലക്ഷ്യം വെക്കുന്ന കമ്പിനിയുടെ (target company) മാനേജ്‌മെന്റിന്റെ അറിവോടെ ആയിരിക്കില്ല. എങ്കിലും bear hug offer സാമ്പത്തികമായി നിരസിക്കാന്‍ കഴിയാത്ത ഒന്നായിരിക്കും.    അതിനാല്‍ അവര്‍ക്ക് ഈ ഓഫറിനെ വിലയിരുത്തേണ്ടി വരും. കാരണം, ഓഹരിയുടമകളുടെ താല്‍പര്യത്തിനെതിരായി നീങ്ങാന്‍ നിയമപരമായി സാധിക്കില്ല. ഇത് സംഘര്‍ഷം നിറഞ്ഞ ഒരു ഏറ്റെടുക്കല്‍ (hostile takeover) ഒഴിവാക്കാനുള്ള മാര്‍ഗം കൂടിയാണ്. ലക്ഷ്യം വെയ്ക്കുന്ന കമ്പിനിയുടെ ബിസിനസ്, പലപ്പോഴും വാങ്ങാന്‍ തയ്യാറുള്ള കമ്പിനിയുടെ ബിസിനസുമായി ബന്ധപ്പെട്ടതായിരിക്കും. അവയുടെ കൂടിച്ചേരല്‍ ഇരുവര്‍ക്കും ലാഭമായിരിക്കും. ഇക്കാരണത്താല്‍ bear hug offer തള്ളിക്കളയാന്‍ ഒരു കമ്പിനിയ്ക്കും സാധിക്കില്ല.     


ഒരു കമ്പിനിയെ ഏറ്റെടുക്കാന്‍ മറ്റൊരു കമ്പിനി മുന്നോട്ടു വെയ്ക്കുന്ന ഓഫര്‍ ആണ് bear hug. ഇതില്‍ ഏതു കമ്പിനിയെയാണോ ഏറ്റെടുക്കാന്‍ ഉദ്ദേശിക്കുന്നത്...

 

ഒരു കമ്പിനിയെ ഏറ്റെടുക്കാന്‍ മറ്റൊരു കമ്പിനി മുന്നോട്ടു വെയ്ക്കുന്ന ഓഫര്‍ ആണ് bear hug. ഇതില്‍ ഏതു കമ്പിനിയെയാണോ ഏറ്റെടുക്കാന്‍ ഉദ്ദേശിക്കുന്നത് (target company) അതിന്റെ ഓഹരികളുടെ വിപണി വിലയെക്കാള്‍ ഉയര്‍ന്ന വിലയാവും മുന്നോട്ടു വെയ്ക്കുക. ഇത് ലക്ഷ്യം വെക്കുന്ന കമ്പിനിയുടെ (target company) മാനേജ്‌മെന്റിന്റെ അറിവോടെ ആയിരിക്കില്ല. എങ്കിലും bear hug offer സാമ്പത്തികമായി നിരസിക്കാന്‍ കഴിയാത്ത ഒന്നായിരിക്കും.

 

അതിനാല്‍ അവര്‍ക്ക് ഈ ഓഫറിനെ വിലയിരുത്തേണ്ടി വരും. കാരണം, ഓഹരിയുടമകളുടെ താല്‍പര്യത്തിനെതിരായി നീങ്ങാന്‍ നിയമപരമായി സാധിക്കില്ല. ഇത് സംഘര്‍ഷം നിറഞ്ഞ ഒരു ഏറ്റെടുക്കല്‍ (hostile takeover) ഒഴിവാക്കാനുള്ള മാര്‍ഗം കൂടിയാണ്. ലക്ഷ്യം വെയ്ക്കുന്ന കമ്പിനിയുടെ ബിസിനസ്, പലപ്പോഴും വാങ്ങാന്‍ തയ്യാറുള്ള കമ്പിനിയുടെ ബിസിനസുമായി ബന്ധപ്പെട്ടതായിരിക്കും. അവയുടെ കൂടിച്ചേരല്‍ ഇരുവര്‍ക്കും ലാഭമായിരിക്കും. ഇക്കാരണത്താല്‍ bear hug offer തള്ളിക്കളയാന്‍ ഒരു കമ്പിനിയ്ക്കും സാധിക്കില്ല.