7 Jan 2022 6:43 AM GMT
Summary
ഒരു കമ്പനിയുടെ എബിറ്റ്ഡ (Earnings before interest, tax, depreciation, amortization)യെ സെയിൽസ് റവന്യൂ (ബിസിനസ് വരുമാനം) കൊണ്ട് ഹരിച്ചാല്‍ എബിറ്റ്ഡ-ടു-സെയിൽസ് റേഷ്യോ ലഭിക്കും. അതായത് കമ്പനിയുടെ പ്രവര്‍ത്തന ലാഭവും (പ്രവര്‍ത്തന ചെലവുകള്‍ഒഴിച്ചുള്ള വരുമാനം) ബിസിനസില്‍ നിന്നുള്ള വരുമാനവും (റവന്യൂ) തമ്മിലുള്ളതാരതമ്യമാണിത്. രണ്ടും തുല്യമായി വന്നാല്‍ എബിറ്റ്ഡ 1 ആയിരിക്കും. അതായത്,എബിറ്റ്ഡയും (ഇത് കമ്പനിയുടെ പ്രവര്‍ത്തനചെലവുകള്‍ കിഴിച്ചുള്ള വരുമാനമാണ്.പ്രവര്‍ത്തന ചെലവുകളെന്നാല്‍ ശമ്പളം, വാടക, അസംസ്‌കൃത വസ്തുക്കള്‍വാങ്ങാനുള്ള ചെലവ് എന്നിവ) സെയിൽസ് റവന്യൂ തുല്യമായിരിക്കുന്നു എന്നതിന്റെഅര്‍ത്ഥം കമ്പിനിയുടെ […]