7 Jan 2022 5:18 AM GMT
Summary
Trading chart ലെ ഒരു ബിന്ദുവില്‍ (point) ഓഹരിവിലയും, സാങ്കേതിക സൂചകവും (technical indicator), അല്ലെങ്കില്‍ ഒന്നിലധികം സൂചകങ്ങളും കൂട്ടിമുട്ടുന്നു. ഇതിനെയാണ് ക്രോസോവര്‍ (crossover) എന്നുപറയുന്നത്. ഈ ഘട്ടത്തില്‍ ഓഹരിവിലയുടെ അടുത്ത നീക്കം പ്രവചിക്കാന്‍ അനലിസ്റ്റുകള്‍ക്ക് സാധിക്കും. അടുത്തതായി breakout ആണോ സംഭവിക്കുക, reversal ആണോ എന്ന് കണക്കുകൂട്ടാന്‍ ഈ സാഹചര്യത്തില്‍ സാധിക്കും. അതിനനുസരിച്ച്, ഓഹരി വില്‍ക്കണോ അതോ വാങ്ങണോ എന്ന് വ്യാപാരികള്‍ക്ക് സന്ദേശം നല്‍കാനാവും. ക്രോസോവര്‍ നെ മറ്റു സൂചകങ്ങളുമായി ചേര്‍ത്തു വായിച്ച് ഓഹരിയുടെ […]