28 Aug 2022 11:28 PM GMT
Summary
ഡെൽഹി: ഫെഡറൽ റിസർവ് ചെയർ ജെറോം പവൽ പണപ്പെരുപ്പം കുറയ്ക്കാൻ നിയന്ത്രണ നയം കൂടുതൽ കാലം നിലനിർത്തുമെന്ന് സൂചന നൽകിയതിനെത്തുടർന്ന് തിങ്കളാഴ്ച ആദ്യ വ്യാപാരത്തിൽ യുഎസ് ഡോളറിനെതിരെ രൂപയുടെ മൂല്യം 31 പൈസ ഇടിഞ്ഞ് 80.15 എന്ന എക്കാലത്തെയും താഴ്ന്ന നിലയിലെത്തി. രൂപ യുഎസ് ഡോളറിനെതിരെ 80.0750 ൽ വ്യാപാരം ആരംഭിച്ചു.കഴിഞ്ഞ ദിവസം 79.8650-നാണ് ക്ലോസ് ചെയ്തത്. അടുത്ത 1-2 ആഴ്‌ചകളിൽ 79.70- 80.50 ശ്രേണി പ്രതീക്ഷിക്കുന്നുവെന്ന് വിപണി വൃത്തങ്ങൾ സൂചിപ്പിച്ചു.
ഡെൽഹി: ഫെഡറൽ റിസർവ് ചെയർ ജെറോം പവൽ പണപ്പെരുപ്പം കുറയ്ക്കാൻ നിയന്ത്രണ നയം കൂടുതൽ കാലം നിലനിർത്തുമെന്ന് സൂചന നൽകിയതിനെത്തുടർന്ന് തിങ്കളാഴ്ച ആദ്യ വ്യാപാരത്തിൽ യുഎസ് ഡോളറിനെതിരെ രൂപയുടെ മൂല്യം 31 പൈസ ഇടിഞ്ഞ് 80.15 എന്ന എക്കാലത്തെയും താഴ്ന്ന നിലയിലെത്തി.
രൂപ യുഎസ് ഡോളറിനെതിരെ 80.0750 ൽ വ്യാപാരം ആരംഭിച്ചു.കഴിഞ്ഞ ദിവസം 79.8650-നാണ് ക്ലോസ് ചെയ്തത്.
അടുത്ത 1-2 ആഴ്‌ചകളിൽ 79.70- 80.50 ശ്രേണി പ്രതീക്ഷിക്കുന്നുവെന്ന് വിപണി വൃത്തങ്ങൾ സൂചിപ്പിച്ചു.