27 July 2022 12:53 PM IST
Summary
ഡെല്‍ഹി: 5 ജി സ്‌പെക്ട്രം സ്വന്തമാക്കാനുള്ള ലേലത്തില്‍ സര്‍ക്കാരിന് ലഭിച്ചത് 1.49 ലക്ഷം കോടി രൂപയുടെ ബിഡ്. ഒമ്പതാം റൗണ്ട് ലേലം നടക്കുകയാണെന്ന് ടെലികോം മന്ത്രി പറഞ്ഞു. ഉദ്ഘാടന ദിനമായ ചൊവ്വാഴ്ച നാല് റൗണ്ട് സ്പെക്ട്രം ബിഡ്ഡിംഗ് പൂര്‍ത്തിയാക്കിയതിന് ശേഷം 1.45 ലക്ഷം കോടി രൂപയുടെ സ്പെക്ട്രം ബിഡുകള്‍ സര്‍ക്കാരിന് ലഭിച്ചിരുന്നു. മുകേഷ് അംബാനിയുടെ റിലയന്‍സ്, സുനില്‍ ഭാരതി മിത്തലിന്‍രെ എയര്‍ടെല്‍, ഗൗതം അദാനി, വോഡഫോ-ഐഡിയ എിവയാണ് ലേലത്തില്‍ പങ്കെടുത്തിട്ടുള്ളവര്‍. 5ജി സ്‌പെക്ട്രം അള്‍ട്രാ-ഹൈ സ്പീഡ് നിലവിലെ […]
ഡെല്‍ഹി: 5 ജി സ്‌പെക്ട്രം സ്വന്തമാക്കാനുള്ള ലേലത്തില്‍ സര്‍ക്കാരിന് ലഭിച്ചത് 1.49 ലക്ഷം കോടി രൂപയുടെ ബിഡ്. ഒമ്പതാം റൗണ്ട് ലേലം നടക്കുകയാണെന്ന് ടെലികോം മന്ത്രി പറഞ്ഞു.
ഉദ്ഘാടന ദിനമായ ചൊവ്വാഴ്ച നാല് റൗണ്ട് സ്പെക്ട്രം ബിഡ്ഡിംഗ് പൂര്‍ത്തിയാക്കിയതിന് ശേഷം 1.45 ലക്ഷം കോടി രൂപയുടെ സ്പെക്ട്രം ബിഡുകള്‍ സര്‍ക്കാരിന് ലഭിച്ചിരുന്നു.
മുകേഷ് അംബാനിയുടെ റിലയന്‍സ്, സുനില്‍ ഭാരതി മിത്തലിന്‍രെ എയര്‍ടെല്‍, ഗൗതം അദാനി, വോഡഫോ-ഐഡിയ എിവയാണ് ലേലത്തില്‍ പങ്കെടുത്തിട്ടുള്ളവര്‍.
5ജി സ്‌പെക്ട്രം അള്‍ട്രാ-ഹൈ സ്പീഡ് നിലവിലെ 4 ജിയേക്കാള്‍ 10 മടങ്ങ് വേഗതയുള്ളതാണ്. ലാഗ്-ഫ്രീ കണക്റ്റിവിറ്റിയാണ് ഇത് വാഗ്ദാനം ചെയ്യുന്നത്.
തുടർന്ന് വായിക്കുക:
https://www.myfinpoint.com/sub-lead-news-2/2022/07/27/5gfifth-round-is-going/