24 Jan 2022 9:36 AM
Summary
ഏജ് വെൽ ഫൗണ്ടേഷന്‍ (Agewell Foundation) രാജ്യത്തുടനീളമുള്ള 5000 വയോധികര്‍ക്കിടയില്‍ നടത്തിയ സര്‍വേയിലാണ് ഇവരുടെ പ്രശ്നങ്ങള്‍ ഒരു വലിയ പരിധി വരെ പരിഹരിക്കാന്‍ ബജറ്റ് വിഹിതത്തിലുടെ കഴിയുമെന്ന് കണ്ടെത്തിയത്. സര്‍വേ അനുസരിച്ച്, പ്രായമായവരില്‍ 81 ശതമാനം പേരും വരാനിരിക്കുന്ന ബജറ്റില്‍ ഇക്കാര്യങ്ങള്‍ സര്‍ക്കാര്‍ പരിഗണിക്കുമെന്ന് വിശ്വസിക്കുന്നതായി പറയുന്നു. പ്രായമായവക്കായി നൈപുണ്യ പരിശീലനവും റീടൂളിംഗ് സെന്ററുകളും സ്ഥാപിക്കുന്നതിനുള്ള വ്യവസ്ഥകള്‍ ഏജ് വെൽ ശുപാര്‍ശ ചെയ്തു. പ്രായമായവര്‍ സാധാരണയായി ഉപയോഗിക്കുന്ന ഉല്‍പ്പന്നങ്ങളുടെയും സേവനങ്ങളുടെയും ജി എസ ടി ഇളവ്, ദാരിദ്ര്യരേഖയ്ക്ക് […]
ഏജ് വെൽ ഫൗണ്ടേഷന്‍ (Agewell Foundation) രാജ്യത്തുടനീളമുള്ള 5000 വയോധികര്‍ക്കിടയില്‍ നടത്തിയ സര്‍വേയിലാണ് ഇവരുടെ പ്രശ്നങ്ങള്‍ ഒരു വലിയ പരിധി വരെ പരിഹരിക്കാന്‍ ബജറ്റ് വിഹിതത്തിലുടെ കഴിയുമെന്ന് കണ്ടെത്തിയത്. സര്‍വേ അനുസരിച്ച്, പ്രായമായവരില്‍ 81 ശതമാനം പേരും വരാനിരിക്കുന്ന ബജറ്റില്‍ ഇക്കാര്യങ്ങള്‍ സര്‍ക്കാര്‍ പരിഗണിക്കുമെന്ന് വിശ്വസിക്കുന്നതായി പറയുന്നു.
പ്രായമായവക്കായി നൈപുണ്യ പരിശീലനവും റീടൂളിംഗ് സെന്ററുകളും സ്ഥാപിക്കുന്നതിനുള്ള വ്യവസ്ഥകള്‍ ഏജ് വെൽ ശുപാര്‍ശ ചെയ്തു. പ്രായമായവര്‍ സാധാരണയായി ഉപയോഗിക്കുന്ന ഉല്‍പ്പന്നങ്ങളുടെയും സേവനങ്ങളുടെയും ജി എസ ടി ഇളവ്, ദാരിദ്ര്യരേഖയ്ക്ക് താഴെയുള്ള കുടുംബങ്ങളിലെ വയോജനങ്ങള്‍ക്കുള്ള ന്യൂട്രി കിറ്റുകള്‍ നല്‍കാനുള്ള വ്യവസ്ഥ എന്നിവയും അവര്‍ മുന്നോട്ട് വച്ചു.