26 Feb 2022 7:28 AM GMT
Summary
2020 - 21 സാമ്പത്തിക വർഷത്തിലെ ആദായ നികുതി റിട്ടേൺ സമർപ്പിച്ചവരാണ് നിങ്ങളെങ്കിൽ പുന:പരിശോധനയ്ക്ക് സാവകാശം അനുവദിച്ച് ആദായ നികുതി വകുപ്പ്. പുതിയ അറിയിപ്പനുസരിച്ച് ഈ മാസം 28 വരെയാണ് നൽകിയ അപേക്ഷകൾ പുന:പരിശോധനയ്ക്കായുള്ള അവസാന തിയ്യതി. ഇതിനായി അപേക്ഷകന് താഴെ പറയുന്ന ഏതെങ്കിലും മാർഗങ്ങൾ സ്വീകരിക്കാം.