image

18 July 2022 2:20 AM GMT

Banking

എന്‍പിഎസ് അക്കൗണ്ട് മൊബൈലിൽ തുറക്കാം; ബാങ്ക് ഓഫ് ഇന്ത്യ ഡിജിറ്റല്‍ പ്ലാറ്റ്‌ഫോം

MyFin Desk

എന്‍പിഎസ് അക്കൗണ്ട്  മൊബൈലിൽ തുറക്കാം; ബാങ്ക് ഓഫ് ഇന്ത്യ ഡിജിറ്റല്‍ പ്ലാറ്റ്‌ഫോം
X

Summary

നിങ്ങള്‍ക്ക് ഇനി മുതല്‍ മൊബൈല്‍ ഫോണ്‍ വഴി എന്‍പിഎസ് അക്കൗണ്ട് തുറക്കാം. ബാങ്ക് ഓഫ് ഇന്ത്യ, പെന്‍ഷന്‍ ഫണ്ട് റെഗുലേറ്ററി അതോറിറ്റിയായ പിഎഫ്ആര്‍ഡിഎ എന്നിവ കെ.ഫിന്‍ടെക്കുമായി ചേര്‍ന്നാണ് മൊബൈല്‍ ഫോണ്‍ വഴിയുള്ള ഡിജിറ്റല്‍ പ്ലാറ്റ്‌ഫോം ആരംഭിച്ചത്. ഇതുവഴി ഉപഭോക്താക്കള്‍ക്ക് തടസങ്ങളില്ലാതെ പേപ്പര്‍ രഹിതമായി അക്കൗണ്ടുകള്‍ തുറക്കാം. ഈ പ്ലാറ്റ്‌ഫോമിലൂടെ ക്യുആര്‍കോഡ് സ്‌കാന്‍ ചെയ്ത് അക്കൗണ്ട് തുറക്കാമെന്നാണ് ബാങ്ക് ഓഫ് ഇന്ത്യയും, പിഎഫ്ആര്‍ഡിഎയുടെയും സംയുക്തമായ അറിയിപ്പ്.


നിങ്ങള്‍ക്ക് ഇനി മുതല്‍ മൊബൈല്‍ ഫോണ്‍ വഴി എന്‍പിഎസ് അക്കൗണ്ട് തുറക്കാം. ബാങ്ക് ഓഫ് ഇന്ത്യ, പെന്‍ഷന്‍ ഫണ്ട് റെഗുലേറ്ററി അതോറിറ്റിയായ പിഎഫ്ആര്‍ഡിഎ എന്നിവ കെ.ഫിന്‍ടെക്കുമായി ചേര്‍ന്നാണ് മൊബൈല്‍ ഫോണ്‍ വഴിയുള്ള ഡിജിറ്റല്‍ പ്ലാറ്റ്‌ഫോം ആരംഭിച്ചത്.
ഇതുവഴി ഉപഭോക്താക്കള്‍ക്ക് തടസങ്ങളില്ലാതെ പേപ്പര്‍ രഹിതമായി അക്കൗണ്ടുകള്‍ തുറക്കാം. ഈ പ്ലാറ്റ്‌ഫോമിലൂടെ ക്യുആര്‍കോഡ് സ്‌കാന്‍ ചെയ്ത് അക്കൗണ്ട് തുറക്കാമെന്നാണ് ബാങ്ക് ഓഫ് ഇന്ത്യയും, പിഎഫ്ആര്‍ഡിഎയുടെയും സംയുക്തമായ അറിയിപ്പ്.