Summary
ഡെല്‍ഹി: ടോറന്റ് പവര്‍ നോണ്‍ കണ്‍വര്‍ട്ടബിള്‍ ഡിബഞ്ചറുകളിലൂടെ 2,000 കോടി രൂപ സമാഹരിക്കാന്‍ ഓഹരിയുടമകളുടെ അനുമതി തേടുന്നു. ഓഗസ്റ്റ് എട്ടിന് നടക്കുന്ന കമ്പനിയുടെ വാര്‍ഷിക പൊതുയോഗത്തിലാണ് അനുമതി തേടുന്നത്. പ്രത്യേക പ്രമേയമായി അവതരിപ്പിക്കുന്ന ഇതിന് അനുമതി ലഭിച്ചാല്‍ ഒന്നോ അതിലധികമോ സീരിസുകളോ, ഭാഗങ്ങളായോ ഉള്ള എന്‍സിഡികള്‍ക്കായി 12 മാസത്തിനുള്ളില്‍ അപേക്ഷ ക്ഷണിക്കുമെന്നാണ് കമ്പനി പറയുന്നത്. പ്രത്യേക നിക്ഷേപക വിഭാഗങ്ങള്‍ക്ക് സ്വകാര്യ പ്ലേസ്മെന്റ് അടിസ്ഥാനത്തിലാണ് കമ്പനി എന്‍സിഡികള്‍ നല്‍കുന്നത്.
ഡെല്‍ഹി: ടോറന്റ് പവര്‍ നോണ്‍ കണ്‍വര്‍ട്ടബിള്‍ ഡിബഞ്ചറുകളിലൂടെ 2,000 കോടി രൂപ സമാഹരിക്കാന്‍ ഓഹരിയുടമകളുടെ അനുമതി തേടുന്നു.
ഓഗസ്റ്റ് എട്ടിന് നടക്കുന്ന കമ്പനിയുടെ വാര്‍ഷിക പൊതുയോഗത്തിലാണ് അനുമതി തേടുന്നത്.
പ്രത്യേക പ്രമേയമായി അവതരിപ്പിക്കുന്ന ഇതിന് അനുമതി ലഭിച്ചാല്‍ ഒന്നോ അതിലധികമോ സീരിസുകളോ, ഭാഗങ്ങളായോ ഉള്ള എന്‍സിഡികള്‍ക്കായി 12 മാസത്തിനുള്ളില്‍ അപേക്ഷ ക്ഷണിക്കുമെന്നാണ് കമ്പനി പറയുന്നത്.
പ്രത്യേക നിക്ഷേപക വിഭാഗങ്ങള്‍ക്ക് സ്വകാര്യ പ്ലേസ്മെന്റ് അടിസ്ഥാനത്തിലാണ് കമ്പനി എന്‍സിഡികള്‍ നല്‍കുന്നത്.