image

25 Jan 2024 10:42 AM GMT

Banking

എന്‍സിഡിയിലൂടെ 525 കോടി രൂപ സമാഹരിച്ച് എസ്ബിഐ കാര്‍ഡ്

MyFin Desk

sbi card raised rs 525 crore by issuing ncd
X

Summary

  • നോണ്‍-കണ്‍വേര്‍ട്ടിബിള്‍ ഡിബഞ്ചറുകള്‍ ഇഷ്യൂ ചെയ്യുന്നതിലൂടെ 525 കോടി രൂപ സമാഹരിച്ചു
  • ഓരോന്നിനും ഒരു കോടി രൂപ മുഖവിലയും 8.33 ശതമാനം കൂപ്പണ്‍ നിരക്കും ഉണ്ടായിരിക്കും
  • 525 ഫിക്‌സഡ് റേറ്റ്, അണ്‍സെക്വേഡ്, റേറ്റഡ്, ടാക്‌സബിള്‍, റിഡീമബിള്‍ എന്‍സിഡികളാണ് അനുവദിക്കുക


ന്യൂഡല്‍ഹി: തങ്ങളുടെ ബിസിനസ് വളര്‍ച്ചയ്ക്ക് ധനസഹായം നല്‍കുന്നതിനായി നോണ്‍-കണ്‍വേര്‍ട്ടിബിള്‍ ഡിബഞ്ചറുകള്‍ ഇഷ്യൂ ചെയ്യുന്നതിലൂടെ 525 കോടി രൂപ വരെ സമാഹരിച്ചതായി എസ്ബിഐ കാര്‍ഡ് ബുധനാഴ്ച അറിയിച്ചു.

525 ഫിക്‌സഡ് റേറ്റ്, അണ്‍സെക്വേഡ്, റേറ്റഡ്, ടാക്‌സബിള്‍, റിഡീമബിളായ സബോര്‍ഡിനേറ്റ് ടയര്‍ II, ലിസ്റ്റഡ്, നോണ്‍-കണ്‍വേര്‍ട്ടിബിള്‍ ഡിബഞ്ചറുകളാണ് സ്വകാര്യ പ്ലേസ്‌മെന്റ് അടിസ്ഥാനത്തില്‍ അനുവദിക്കുക.

ഓരോന്നിനും ഒരു കോടി രൂപ മുഖവിലയും 8.33 ശതമാനം കൂപ്പണ്‍ നിരക്കും ഉണ്ടായിരിക്കും.