10 Sept 2022 6:00 AM IST
Summary
വരും മാസങ്ങളിൽ, ഖത്തർ എയർവെയ്‌സ് അവരുടെ ആഗോള പ്രവർത്തനങ്ങൾ വിപുലീകരിക്കുന്നതിന്റെ ഭാഗമായി ഇന്ത്യയിൽ നിന്നും പുതിയ ജീവനക്കാരെ നിയമിക്കും. വിവിധ തസ്തികളിലേക്കായി സെപ്റ്റംബർ 16 മുതൽ അപേക്ഷകൾ സ്വീകരിച്ചു തുടങ്ങും. ഖത്തർ എയർവെയ്‌സ്, ഖത്തർ ഡ്യൂട്ടി ഫ്രീ, ഖത്തർ ഏവിയേഷൻ സർവീസ്, ഖത്തർ എയർവെ കാറ്ററിങ് കമ്പനി, ഖത്തർ ഡിസ്ട്രിബ്യുഷൻ കമ്പനി, ദിയ ഫാത്തിന ഹോട്ടൽസ് എന്നിവയിലേക്കാണ് നിയമനം നടത്തുന്നത്. പാചകം, കോർപറേറ്റ്, കൊമേർഷ്യൽ, കാർഗോ, ഉപഭോക്തൃ സേവനം, സെക്യൂരിറ്റി, ഡിജിറ്റൽ, ഫ്രണ്ട് ഓഫീസ്, അഡ്മിനിസ്ട്രേഷൻ, സെയിൽസ്, ഫിനാന്സ് എന്നീ തസ്തികകളിലാണ് നിയമനം നടത്തുന്നത്.
വരും മാസങ്ങളിൽ, ഖത്തർ എയർവെയ്‌സ് അവരുടെ ആഗോള പ്രവർത്തനങ്ങൾ വിപുലീകരിക്കുന്നതിന്റെ ഭാഗമായി ഇന്ത്യയിൽ നിന്നും പുതിയ ജീവനക്കാരെ നിയമിക്കും.
വിവിധ തസ്തികളിലേക്കായി സെപ്റ്റംബർ 16 മുതൽ അപേക്ഷകൾ സ്വീകരിച്ചു തുടങ്ങും. ഖത്തർ എയർവെയ്‌സ്, ഖത്തർ ഡ്യൂട്ടി ഫ്രീ, ഖത്തർ ഏവിയേഷൻ സർവീസ്, ഖത്തർ എയർവെ കാറ്ററിങ് കമ്പനി, ഖത്തർ ഡിസ്ട്രിബ്യുഷൻ കമ്പനി, ദിയ ഫാത്തിന ഹോട്ടൽസ് എന്നിവയിലേക്കാണ് നിയമനം നടത്തുന്നത്. പാചകം, കോർപറേറ്റ്, കൊമേർഷ്യൽ, കാർഗോ, ഉപഭോക്തൃ സേവനം, സെക്യൂരിറ്റി, ഡിജിറ്റൽ, ഫ്രണ്ട് ഓഫീസ്, അഡ്മിനിസ്ട്രേഷൻ, സെയിൽസ്, ഫിനാന്സ് എന്നീ തസ്തികകളിലാണ് നിയമനം നടത്തുന്നത്.