image

23 Aug 2022 1:06 AM GMT

Banking

ബാങ്ക് ഓഫ് ബറോഡ ബോണ്ടുകള്‍ വഴി 2,500 കോടി സമാഹരിക്കും 

MyFin Desk

ബാങ്ക് ഓഫ് ബറോഡ ബോണ്ടുകള്‍ വഴി 2,500 കോടി സമാഹരിക്കും 
X

Summary

ഡെല്‍ഹി: ബിസിനസ് വളര്‍ച്ചയ്ക്കായി ബോണ്ടുകളില്‍ നിന്ന് 2,500 കോടി രൂപ സമാഹരിക്കുമെന്ന് പൊതുമേഖലാ ബാങ്കായ ബാങ്ക് ഓഫ് ബറോഡ അറിയിച്ചു. ബാങ്കിന്റെ ക്യാപിറ്റല്‍ റെയ്‌സിംഗ് കമ്മിറ്റി യോഗത്തില്‍ ബേസല്‍ III കംപ്ലയിന്റ് അഡീഷണല്‍ ടയര്‍ 1 (AT1) ബോണ്ടുകള്‍ ഇഷ്യൂ ചെയ്യുന്നതിന് അംഗീകാരം നല്‍കിയതായി ബാങ്ക് റെഗുലേറ്ററി ഫയലിംഗില്‍ അറിയിച്ചു.


ഡെല്‍ഹി: ബിസിനസ് വളര്‍ച്ചയ്ക്കായി ബോണ്ടുകളില്‍ നിന്ന് 2,500 കോടി രൂപ സമാഹരിക്കുമെന്ന് പൊതുമേഖലാ ബാങ്കായ ബാങ്ക് ഓഫ് ബറോഡ അറിയിച്ചു.
ബാങ്കിന്റെ ക്യാപിറ്റല്‍ റെയ്‌സിംഗ് കമ്മിറ്റി യോഗത്തില്‍ ബേസല്‍ III കംപ്ലയിന്റ് അഡീഷണല്‍ ടയര്‍ 1 (AT1) ബോണ്ടുകള്‍ ഇഷ്യൂ ചെയ്യുന്നതിന് അംഗീകാരം നല്‍കിയതായി ബാങ്ക് റെഗുലേറ്ററി ഫയലിംഗില്‍ അറിയിച്ചു.