image

18 Aug 2022 3:29 AM GMT

Banking

ബാങ്ക് ഓഫ് ബറോഡ 1000 കോടി രൂപ സമാഹരിച്ചു

MyFin Desk

ബാങ്ക് ഓഫ് ബറോഡ 1000 കോടി രൂപ സമാഹരിച്ചു
X

Summary

ഡെല്‍ഹി: ബോണ്ടുകള്‍ ഇഷ്യൂ ചെയ്തുകൊണ്ട് 1,000 കോടി രൂപ സമാഹരിച്ചതായി ബാങ്ക് ഓഫ് ബറോഡ (ബിഒബി) അറിയിച്ചു. ഏഴ് വര്‍ഷത്തെ കാലാവധിയുള്ള ബോണ്ടുകള്‍ക്ക് 7.39 ശതമാനം കൂപ്പണ്‍ നിരക്ക് ബാങ്ക് നല്‍കും. രാജ്യത്തെ മുന്‍നിര പൊതുമേഖലാ ബാങ്കുകളില്‍ ഒന്നായ ബാങ്ക് ഓഫ് ബറോഡ ഇത്തരത്തില്‍ സമാഹരിക്കുന്ന തുക അടിസ്ഥാന സൗകര്യവികസനത്തിനും താങ്ങാനാവുന്ന ഭവന പദ്ധതികള്‍ക്കും ധനസഹായം നല്‍കുന്നതിന് വിനിയോഗിക്കുമെന്ന് അറിയിച്ചു.


ഡെല്‍ഹി: ബോണ്ടുകള്‍ ഇഷ്യൂ ചെയ്തുകൊണ്ട് 1,000 കോടി രൂപ സമാഹരിച്ചതായി ബാങ്ക് ഓഫ് ബറോഡ (ബിഒബി) അറിയിച്ചു. ഏഴ് വര്‍ഷത്തെ കാലാവധിയുള്ള ബോണ്ടുകള്‍ക്ക് 7.39 ശതമാനം കൂപ്പണ്‍ നിരക്ക് ബാങ്ക് നല്‍കും.
രാജ്യത്തെ മുന്‍നിര പൊതുമേഖലാ ബാങ്കുകളില്‍ ഒന്നായ ബാങ്ക് ഓഫ് ബറോഡ ഇത്തരത്തില്‍ സമാഹരിക്കുന്ന തുക അടിസ്ഥാന സൗകര്യവികസനത്തിനും താങ്ങാനാവുന്ന ഭവന പദ്ധതികള്‍ക്കും ധനസഹായം നല്‍കുന്നതിന് വിനിയോഗിക്കുമെന്ന് അറിയിച്ചു.