17 Jun 2022 5:34 AM GMT
Summary
ഡെല്‍ഹി: ഒരു വര്‍ഷത്തിനുള്ളില്‍ രാജ്യത്തെ എല്ലാ ഇലക്ട്രിക് വാഹനങ്ങളുടെയും (ഇവി) വില പെട്രോള്‍ വാഹനങ്ങളുടെ വിലയ്ക്ക് തുല്യമാകുമെന്ന് കേന്ദ്ര റോഡ് ഗതാഗത, ഹൈവേ മന്ത്രി നിതിന്‍ ഗഡ്കരി പറഞ്ഞു. പെട്രോളിനും ഡീസലിനും പകരം വിളകളുടെ അവശിഷ്ടങ്ങളില്‍ നിന്ന് ഉത്പാദിപ്പിക്കുന്ന എത്തനോള്‍ സര്‍ക്കാര്‍ പ്രോത്സാഹിപ്പിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. സര്‍ക്കാര്‍ ഇതിനകം തന്നെ ഹരിത ഇന്ധനങ്ങള്‍ വന്‍തോതില്‍ പ്രോത്സാഹിപ്പിക്കുന്നുണ്ടെന്നും റോഡിനേക്കാള്‍ വിലകുറഞ്ഞ ഗതാഗത മാര്‍ഗ്ഗമാണ് ജലപാതയെന്നും അത് വലിയ രീതിയില്‍ വരാന്‍ പോകുകയാണെന്നും ഗഡ്കരി അഭിപ്രായപ്പെട്ടു.
ഡെല്‍ഹി: ഒരു വര്‍ഷത്തിനുള്ളില്‍ രാജ്യത്തെ എല്ലാ ഇലക്ട്രിക് വാഹനങ്ങളുടെയും (ഇവി) വില പെട്രോള്‍ വാഹനങ്ങളുടെ വിലയ്ക്ക് തുല്യമാകുമെന്ന് കേന്ദ്ര റോഡ് ഗതാഗത, ഹൈവേ മന്ത്രി നിതിന്‍ ഗഡ്കരി പറഞ്ഞു.
പെട്രോളിനും ഡീസലിനും പകരം വിളകളുടെ അവശിഷ്ടങ്ങളില്‍ നിന്ന് ഉത്പാദിപ്പിക്കുന്ന എത്തനോള്‍ സര്‍ക്കാര്‍ പ്രോത്സാഹിപ്പിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
സര്‍ക്കാര്‍ ഇതിനകം തന്നെ ഹരിത ഇന്ധനങ്ങള്‍ വന്‍തോതില്‍ പ്രോത്സാഹിപ്പിക്കുന്നുണ്ടെന്നും റോഡിനേക്കാള്‍ വിലകുറഞ്ഞ ഗതാഗത മാര്‍ഗ്ഗമാണ് ജലപാതയെന്നും അത് വലിയ രീതിയില്‍ വരാന്‍ പോകുകയാണെന്നും ഗഡ്കരി അഭിപ്രായപ്പെട്ടു.