17 March 2022 6:17 AM GMT
Summary
ഡെല്‍ഹി: ഉപഭോക്താക്കള്‍ക്ക് മോട്ടോര്‍ ഇന്‍ഷുറന്‍സ് നല്‍കുന്നതിനായി റിലയന്‍സ് ഇന്‍ഷുറന്‍സുമായി ഇലക്ട്രിക് ഇരുചക്ര വാഹന നിര്‍മ്മാതാക്കളായ വണ്‍ മോട്ടോ ഇന്ത്യ കരാറിൽ ഏർപ്പെട്ടു. ബൈക്, ഇലക്റ്റ, കമ്മ്യൂട്ട എന്നീ മൂന്ന് ഇലക്ട്രിക് സ്കൂട്ടറുകള് പുറത്തിറക്കിയ കമ്പനി, ഈ പങ്കാളിത്തം ഉപഭോക്താക്കള്‍ക്ക് എളുപ്പത്തില്‍ ഇന്‍ഷുറന്‍സ് സേവനം സാധ്യമാക്കുമെന്ന് അറിയിച്ചു. കമ്പനി തങ്ങളുടെ സേവനങ്ങളും ഉല്‍പ്പന്ന പോര്‍ട്ട്ഫോളിയോയും ശക്തിപ്പെടുത്തുകയാണെന്ന് വണ്‍ മോട്ടോ ഇന്ത്യ മാര്‍ക്കറ്റിംഗ് ആന്‍ഡ് സെയില്‍സ് വൈസ് പ്രസിഡന്റ് ആദിത്യ റെഡ്ഡി പറഞ്ഞു.റിലയന്‍സ് ജനറല്‍ ഇന്‍ഷുറന്‍സുമായുള്ള ബന്ധം മറ്റൊരു നാഴികക്കല്ലാണെന്ന് […]