27 Feb 2023 1:02 PM IST
ഓഹരിവിപണി മേഖല നിശ്ചലമായിരുന്ന ഒരു വാരമാണ് കടന്നു പോയത്. ലോകബാങ്കിന്റെ തലവനായി മുൻ മാസ്റ്റർകാർഡ് സിഇഒ അജയ് ബംഗയെ ബൈഡൻ നാമനിർദേശം ചെയ്തു. ഇന്ത്യക്ക് അഭിമാനിക്കാവുന്ന നിമിഷങ്ങൾ തന്നെയാണ് ഇത്. പോയവാരം ലോകത്ത് സംഭവിച്ച കൂടുതൽ ബിസിനസ് വാർത്തകൾ വിശകലനം ചെയുന്നു.