image

5 Feb 2024 4:14 AM GMT

Kerala

വിഴിഞ്ഞം ഭാവി കേരളത്തിന്റെ വികസന കവാടം

MyFin Desk

വിഴിഞ്ഞം ഭാവി കേരളത്തിന്റെ വികസന കവാടം
X

വിഴിഞ്ഞം ഭാവി കേരളത്തിന്റെ വികസന കവാടമെന്ന് ധനമന്ത്രി കെ എന്‍ ബാലഗോപാല്‍.

ബജറ്റ് പ്രസംഗത്തിലാണ് മന്ത്രി ഇക്കാര്യം പറഞ്ഞത്.

തുറമുഖത്തിന്റെ പ്രവര്‍ത്തനം അവസാന ഘട്ടത്തിലാണ്. വിഴിഞ്ഞം ഈ വർഷം മേയ് മാസം പ്രവർത്തനം ആരംഭിക്കും. ചൈനീസ് മാതൃകയില്‍ സ്‌പെഷ്യല്‍ ഡെവലപ്‌മെന്റ് സോണ്‍ പരിഗണിക്കും.

വിഴിഞ്ഞത്തിന് പ്രത്യേക പരിഗണന നല്‍കും. ലോകത്തെ ഏറ്റവും വലിയ മദര്‍ഷിപ്പുകള്‍ വിഴിഞ്ഞം തീരത്ത് അടുക്കുന്ന തരത്തിലുള്ള പദ്ധതികളാണ് നടപ്പിലാക്കുന്നത്.