2 Nov 2023 10:00 AM GMT
തിരുവനന്തപുരത്ത് ആദായ നികുതി ചീഫ് കമ്മീഷണറായി ലളിത് കൃഷന്‍ സിംഗ് ദെഹിയ ചുമതലയേറ്റു. നേരത്തെ ലുധിയാനയില്‍ ഇന്‍കം ടാക്‌സ് പ്രിന്‍സിപ്പല്‍ കമ്മീഷണറായി സേവനമനുഷ്ഠിച്ചിട്ടുണ്ട്. 1990 ബാച്ചിലെ ഇന്ത്യന്‍ റവന്യൂ സര്‍വീസ് ഉദ്യോഗസ്ഥനായ അദ്ദേഹം നേരത്തെ മുംബൈ, കൊല്‍ക്കത്ത, ഡെല്‍ഹി എന്നിവിടങ്ങളിലും ജോലി ചെയ്തിട്ടുണ്ട്.