image

3 Feb 2023 4:01 AM

kerala

കേരളത്തിന്റെ തനതു വരുമാനം 85,000 കോടിയാകും; ധനമന്ത്രി

MyFin Desk

Kerala Budget 2023
X

Summary

  • 2016 മുതലുള്ള വെല്ലുവിളികളെ അതിജീവിക്കാന്‍ കഴിഞ്ഞുവെന്ന് മന്ത്രി.


തിരുവനന്തപുരം: തനതുവരുമാനം വര്‍ധിച്ചുവെന്നും ഈ വര്‍ഷം അത് 85,000 കോടി രൂപയാകുമെന്നുമുള്ള ശുഭപ്രതീക്ഷ പങ്കുവെച്ച് ധനമന്ത്രി കെ. എന്‍ ബാലഗോപാല്‍. 2016 മുതലുള്ള വെല്ലുവിളികളെ അതിജീവിക്കാന്‍ കഴിഞ്ഞുവെന്ന് പറഞ്ഞ മന്ത്രി കേരളം വളര്‍ച്ചയുടേയും അഭിവൃദ്ധിയുടേയും പാതയില്‍ തിരിച്ചെത്തിയെന്നും, താങ്ങാനാവാത്ത ഭാരം ജനങ്ങള്‍ക്ക് ഉണ്ടാകില്ലെന്നും കൂട്ടിച്ചേര്‍ത്തു. വിലക്കയറ്റ നിരക്ക് കുറവുള്ള സംസ്ഥാനമായി കേരളം മാറിയെന്നും അദ്ദേഹം വ്യക്തമാക്കി.