image

3 Feb 2023 10:05 AM IST

kerala

ജലപാതയ്ക്കായി 300 കോടി, ഗ്രീന്‍ ഹൈഡ്രജന്‍ പദ്ധതിയ്ക്ക് 20 കോടി രൂപ വകയിരുത്തി

MyFin Desk

Kerala budget 2023
X

Summary

  • വിഴിഞ്ഞം പദ്ധതിയില്‍ 60,000 കോടി രൂപയുടെ വികസനം നടത്തുമെന്നും പ്രഖ്യാപനം.


തിരുവനന്തപുരം : ഗ്രീന്‍ ഹൈഡ്രജന്‍ പദ്ധതിയ്ക്കായി 20 കോടി രൂപ വകയിരുത്തിയെന്ന്ധനമന്ത്രി കെ. എന്‍ ബാലഗോപാല്‍. ജലപാതയ്ക്കായി 300 കോടി വകയിരുത്തി. തലസ്ഥാനത്തെ റിംഗ് റോഡ് പദ്ധതിയ്ക്കായി ഭൂമി ഏറ്റെടുക്കല്‍ പദ്ധതിയ്ക്ക് 1000 കോടി വകയിരുത്തി. വിഴിഞ്ഞം പദ്ധതിയില്‍ 60,000 കോടി രൂപയുടെ വികസനം നടത്തുമെന്നും പ്രഖ്യാപനം. മികച്ച പദ്ധതികള്‍ ഏറ്റെടുക്കാന്‍ 100 കോടി രൂപ വകയിരുത്തി.