7 Feb 2025 10:55 AM IST
* ഖാദി വ്യവസായത്തിന് 14.8 കോടി
* കുടുംബശ്രീക്ക് 270 കോടി
* കൊച്ചി-പാലക്കാട് വ്യവസായ ഇടനാഴിക്ക് 200 കോടി
* കെഫോണിന് 100 കോടി
* ഫിഷറീസ് മേഖലയ്ക്ക് 275 കോടി
* മണ്ണ്, ജല സംരക്ഷണ പദ്ധതിക്കായി 77 കോടി
* നാളികേര വികസനത്തിന് 72 കോടി
* അതിദാരിദ്ര്യ നിർമാർജനത്തിന് 60 കോടി
* ഐടി മേഖലയ്ക്ക് 507 കോടി