image

7 Feb 2025 3:54 AM GMT

kerala

സംസ്ഥാനം ടേക് ഓഫിന് സജ്ജം ; മുണ്ടക്കൈ- ചൂരൽ മല ദുരന്ത പുനരധിവാസത്തിന് 750 കോടി

MyFin Desk

സംസ്ഥാനം ടേക് ഓഫിന് സജ്ജം ; മുണ്ടക്കൈ- ചൂരൽ മല ദുരന്ത പുനരധിവാസത്തിന് 750 കോടി
X

രണ്ടാം പിണറായി സർക്കാരിന്റെ അഞ്ചാമത്‌ ബജറ്റ്‌ ധനമന്ത്രി കെ എൻ ബാലഗോപാൽ നിയമസഭയിൽ അവതരിപ്പിച്ചു തുടങ്ങി. സംസ്ഥാനത്തിന്റെ ധനസ്ഥിതി മെച്ചപ്പെട്ടുവെന്നും സാമ്പത്തിക പ്രതിസന്ധിയെ സംസ്ഥാനം അതിജീവിച്ചുവെന്നും ധനമന്ത്രി.

* മുണ്ടക്കൈ ചൂരൽ മല ദുരന്ത പുനരധിവാസത്തിന് 750 കോടി

* സർവീസ് പെൻഷൻ കുടിശിക 600 കുടിശികയും ശമ്പള പരിഷ്ക്കരണ തുകയുടെ രണ്ട് ഗഡുവും ഈ സാമ്പത്തിക വർഷം നൽകും

* കൊച്ചി കോഴിക്കോട് തിരുവനന്തപുരം നഗര വികസനത്തിനായി മെട്രോ പൊളിറ്റൻ പ്ലാൻ