5 Feb 2024 11:15 AM IST
Summary
- താങ്ങ് വില 10 രൂപ വര്‍ധിപ്പിച്ചു.
- 170 രൂപയായിരുന്നു താങ്ങു വില അത് 180 രൂപയായി
റബ്ബര്‍ താങ്ങു വിലയില്‍ ബജറ്റില്‍ എന്ത് തീരുമാനമുണ്ടാകുമെന്നുള്ള ചര്‍ച്ചകള്‍ക്ക് വിരാമം. താങ്ങ് വില 10 രൂപ വര്‍ധിപ്പിച്ചു.നിലവില്‍ 170 രൂപയായിരുന്നു താങ്ങു വില അത് 180 രൂപയായി ഉയര്‍ത്തി. കേന്ദ്രത്തോട് 250 രൂപയായു താങ്ങു വില വര്‍ധിപ്പിക്കണമെന്നായിരുന്നു കേരളത്തിന്റെ അഭ്യര്‍ഥന. അതില്‍ പരിഹാരമുണ്ടാകാത്ത സാഹചര്യത്തിലാണ് റബര്‍ കര്‍ഷകരുടെ പ്രശ്‌നത്തില്‍ സംസ്ഥാനം ഇടപെട്ടത്.