image

1 Feb 2023 7:24 AM GMT

India

ബജറ്റ് 2023-24 എംഎസ്എംഇകള്‍ക്കായി പുതുക്കിയ ക്രെഡിറ്റ് ഗ്യാരണ്ടി സ്‌കീം ഏപ്രില്‍ 1 മുതല്‍

MyFin Desk

union budget msme
X

Summary

  • പുതുക്കിയ ക്രെഡിറ്റ് ഗ്യാരണ്ടി സ്‌കീം 2023 ഏപ്രില്‍ 1 മുതല്‍ പ്രാബല്യത്തില്‍ വരും.


ഡെല്‍ഹി: രാജ്യത്തെ സൂക്ഷ്മ ചെറുകിട ഇടത്തരം സംരംഭങ്ങള്‍ക്ക് അനുകൂലമായ പ്രഖ്യാപവുമായി കേന്ദ്ര ബജറ്റ്. പുതുക്കിയ ക്രെഡിറ്റ് ഗ്യാരണ്ടി സ്‌കീം 2023 ഏപ്രില്‍ 1 മുതല്‍ പ്രാബല്യത്തില്‍ വരും. 9,000 കോടി രൂപ അധികമായി നിക്ഷേപിക്കുമെന്നും, ഇത് എംഎസ്എംഇകള്‍ക്ക് 2 ലക്ഷം കോടി രൂപയുടെ അധിക ഈട് രഹിത വായ്പ ലഭ്യമാക്കുന്നതിന് സഹായിക്കുമെന്നും ധനമന്ത്രി നിര്‍മ്മലാ സീതാരാമന്‍.