3 April 2022 12:16 AM GMT
Summary
ഡെല്‍ഹി: പെട്രോള്‍, ഡീസല്‍ വില ഇന്ന് ലിറ്ററിന് 80 പൈസ വര്‍ധിപ്പിച്ചു. മൊത്തം വര്‍ധന ഇതോടെ 8 രൂപയായി. കഴിഞ്ഞ രണ്ടാഴ്ച്ചക്കുള്ളിലാണ് ഈ വില വര്‍ധനവിലേക്ക് എത്തിയിരിക്കുന്നത്. ഡല്‍ഹിയില്‍ പെട്രോള്‍ ലിറ്ററിന് 102.61 രൂപയില്‍ നിന്ന് 103.41 രൂപയാകും. ഡീസല്‍ നിരക്ക് ലിറ്ററിന് 93.87 രൂപയില്‍ നിന്ന് 94.67 രൂപയായി ഉയര്‍ന്നതായി സംസ്ഥാന ഇന്ധന ചില്ലറ വ്യാപാരികളുടെ വില വിജ്ഞാപനം വ്യക്തമാക്കുന്നു. നിരക്ക് വര്‍ധന രാജ്യവ്യാപകമായി പ്രാബല്യത്തില്‍ വന്നു. നാലര മാസത്തെ വിലവര്‍ധന ഇടവേള അവസാനിച്ചതിന് ശേഷം […]
ഡെല്‍ഹി: പെട്രോള്‍, ഡീസല്‍ വില ഇന്ന് ലിറ്ററിന് 80 പൈസ വര്‍ധിപ്പിച്ചു. മൊത്തം വര്‍ധന ഇതോടെ 8 രൂപയായി. കഴിഞ്ഞ രണ്ടാഴ്ച്ചക്കുള്ളിലാണ് ഈ വില വര്‍ധനവിലേക്ക് എത്തിയിരിക്കുന്നത്.
ഡല്‍ഹിയില്‍ പെട്രോള്‍ ലിറ്ററിന് 102.61 രൂപയില്‍ നിന്ന് 103.41 രൂപയാകും. ഡീസല്‍ നിരക്ക് ലിറ്ററിന് 93.87 രൂപയില്‍ നിന്ന് 94.67 രൂപയായി ഉയര്‍ന്നതായി സംസ്ഥാന ഇന്ധന ചില്ലറ വ്യാപാരികളുടെ വില വിജ്ഞാപനം വ്യക്തമാക്കുന്നു.
നിരക്ക് വര്‍ധന രാജ്യവ്യാപകമായി പ്രാബല്യത്തില്‍ വന്നു. നാലര മാസത്തെ വിലവര്‍ധന ഇടവേള അവസാനിച്ചതിന് ശേഷം ഇത് പത്തിനൊന്നാമത്തെ വില വര്‍ധനവാണ്.