29 March 2022 9:00 AM
Summary
2020-21 സാമ്പത്തിക വര്‍ഷത്തില്‍ നിങ്ങളുടെ ടിഡിഎസും (ടാക്സ് ഡിഡക്ടഡ് അറ്റ് സോഴ്സ്), ടിസിഎസും (ടാക്‌സ് കളക്ടഡ് അറ്റ് സോഴ്‌സ്) 5,0000 രൂപയ്ക്ക് മുകളിലാണെങ്കില്‍, ഇതുവരെ നിങ്ങള്‍ ആ വർഷത്തെ ആദായനികുതി റിട്ടേണ്‍ ഫയല്‍ ചെയ്തിട്ടില്ലെങ്കില്‍ 2022ഏപ്രില്‍ ഒന്ന് മുതല്‍ നിങ്ങള്‍ ഉയര്‍ന്ന ടിഡിഎസ് നല്‍കേണ്ടി വരും. സര്‍ക്കാര്‍ ആദായനികുതി നിയമം ഭേദഗതി ചെയ്തതിനെ തുടര്‍ന്ന് റിട്ടേണ്‍ ഫയല്‍ ചെയ്യാതിരിക്കുകയും മുന്‍ സാമ്പത്തിക വര്‍ഷം ടിഡിഎസ് 50,000 രൂപയ്ക്ക് മുകളില്‍ വരികയും ചെയ്താല്‍ അടുത്ത സാമ്പത്തിക വര്‍ഷത്തേക്ക് […]