11 March 2022 1:33 PM IST
Summary
പേടിഎം ടിഎം പെയ്മെന്റ് ബാങ്കിനോട് പുതിയ അക്കൗണ്ടുകൾ തുടങ്ങുന്നത് നിർത്തി വെക്കാൻ ആർ ബി ഐ ഉത്തരവിട്ടു. 'മേൽനോട്ടത്തിലുള്ള ആശങ്ക'കളാണ് ആർബിഐ കാരണമായി ചൂണ്ടിക്കാണിക്കുന്നത്. ഒരു ഐടി ഓഡിറ്റ് കമ്പനിയെ നിയമിച്ച് ബാങ്കിന്റെ പെയ്മെന്റ് സിസ്റ്റം പൂർണമായും ഓഡിറ്റ് നടത്തണമെന്നാണ് ആർബിഐ ആവശ്യപ്പെട്ടിരിക്കുന്നത്. 2016 ആഗസ്റ്റിൽ രൂപീകരിച്ച പെടിഎം പെയ്മെന്റ്സ് ബാങ്ക് 2013 മെയ് മാസം പ്രവർത്തനമാരംഭിച്ചു. 2020 ഡിസംബറിൽ ടെക്നോളജി പ്രശ്നങ്ങൾ പരിഹരിക്കുന്നതുവരെ എച്ച്ഡിഎഫ്സി പുതിയ ഡിജിറ്റൽ സാധനങ്ങളും ക്രെഡിറ്റ് കാർഡും വിപണിയിലിക്കുന്നതിനെ ആർബി ഐ വിലക്കിയിരുന്നു.
പേടിഎം ടിഎം പെയ്മെന്റ് ബാങ്കിനോട് പുതിയ അക്കൗണ്ടുകൾ തുടങ്ങുന്നത് നിർത്തി വെക്കാൻ ആർ ബി ഐ ഉത്തരവിട്ടു.
'മേൽനോട്ടത്തിലുള്ള ആശങ്ക'കളാണ് ആർബിഐ കാരണമായി ചൂണ്ടിക്കാണിക്കുന്നത്.
ഒരു ഐടി ഓഡിറ്റ് കമ്പനിയെ നിയമിച്ച് ബാങ്കിന്റെ പെയ്മെന്റ് സിസ്റ്റം പൂർണമായും ഓഡിറ്റ് നടത്തണമെന്നാണ് ആർബിഐ ആവശ്യപ്പെട്ടിരിക്കുന്നത്.
2016 ആഗസ്റ്റിൽ രൂപീകരിച്ച പെടിഎം പെയ്മെന്റ്സ് ബാങ്ക് 2013 മെയ് മാസം പ്രവർത്തനമാരംഭിച്ചു.
2020 ഡിസംബറിൽ ടെക്നോളജി പ്രശ്നങ്ങൾ പരിഹരിക്കുന്നതുവരെ എച്ച്ഡിഎഫ്സി പുതിയ ഡിജിറ്റൽ സാധനങ്ങളും ക്രെഡിറ്റ് കാർഡും വിപണിയിലിക്കുന്നതിനെ ആർബി ഐ വിലക്കിയിരുന്നു.