ഇന്നോവയെ മുൻപിൽ എത്തിക്കാൻ ഒരുങ്ങി ഹൈക്രോസ്

ക്രോം ഔട്ട്‌ലൈനോടുകൂടിയ വലിയ ഗ്രില്ലും, എൽഇഡി ഹെഡ്‌ലാമ്പുകളും, സെമി-ഡിജിറ്റൽ ഇൻട്രുമെന്റ് ക്ലസ്റ്റർ, ലെതർ അപ്‌ഹോൾസ്റ്ററി, ഫ്രണ്ട് വെൻഷ്യലേറ്റഡ് സീറ്റുകൾ, ആംബിയന്റ് ലൈറ്റുകൾ, തുടങ്ങി ഒരുപാടുണ്ട് പുതിയ ഇന്നോവ ഹൈക്രോസ്സിന്റെ പ്രത്യേകതകൾ

Update: 2023-01-07 06:30 GMT


Full View


Tags:    

Similar News