എഡ് ടെക്കിന് പിന്നാലെ ആമസോൺ ഫുഡും അടച്ചുപൂട്ടൽ പ്രഖ്യാപിച്ചു

ഓൺലൈൻ ഭക്ഷണ വിതര ബിസിനസിന്റെ ഇന്ത്യയിലെ പ്രവർത്തനം അവസാനിപ്പിക്കാൻ ആമസോൺ ഒരുങ്ങുന്നു. ആമസോണിനു കീഴിലുള്ള എഡ് ടെക് പ്ലാറ്റ്‌ഫോമായ ആമസോൺ അക്കാദമി പൂട്ടുന്നുവെന്ന വാർത്തയ്ക്ക് പിന്നാലെയാണ് ആമസോൺ ഫുഡ് ഡെലിവറി സർവീസും അടച്ചുപൂട്ടൽ പ്രഖ്യാപിച്ചത് .

Update: 2022-11-26 07:15 GMT

podcast image


Full View


Tags:    

Similar News