ആധാർ മിത്ര : ആധാറുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾക്കും സംശയങ്ങൾക്കും
ആധാർ സെന്റർ ലൊകേഷൻ , എൻറോൾമെൻറ്, അപ്ഡേറ്റ് സ്റ്റാറ്റസ് വെരിഫിക്കേഷൻ , പി വി സി കാർഡ് ഓർഡർ സ്റ്റാറ്റസ് പരിശോധന, പരാതി ഫയൽ ചെയ്യൽ പരാതി സ്റ്റാറ്റസ് ചെക്കിങ്, എന്നിങ്ങനെയുള്ള ജോലികളെല്ലാം ആധാർ മിത്ര ചെയ്യും...