എൽഐസി ഉടമകൾക്ക് ബോണസും ഷെയറും ലഭിക്കാൻ സാധ്യത
ലൈഫ് ഇൻഷുറൻസ് കോർപ്പറേഷൻ ഓഫ് ഇന്ത്യ (എൽഐസി) പോളിസി ഉടമകളുടെ ഫണ്ടിൽ നിന്ന് ഏകദേശം ഒരു ലക്ഷത്തിഎൺപതിനായിരം (1,80,000) കോടിരൂപ ലാഭവിഹിതമായോ ബോണസ് ഷെയറുകളായോ നൽകാൻ പദ്ധതിയിടുന്നതായി റിപ്പോർട്ട്.