എസ്‌ഐപി:കൃത്യമായ തവണകളിലൂടെ സുരക്ഷിത സമ്പാദ്യം
ഒരു മ്യൂച്വൽഫണ്ടിൽ എസ്‌ഐപി നിക്ഷേപം തുടങ്ങിക്കഴിഞ്ഞാൽ കൃത്യ ഇടവേളകളിൽ നേരത്തെ നിശ്ചയിച്ചു വെച്ച തുക നമ്മുടെ ബാങ്ക് അക്കൗണ്ടിൽ നിന്ന് മ്യൂച്വൽഫണ്ട് അക്കൗണ്ടിലേക്ക് അടച്ചിരിക്കണം.എന്നാൽ ചിലപ്പോഴൊക്കെ നമുക്ക് ഈ എസ്‌ഐപി കൃത്യമായി അടക്കാൻ സാധിക്കാതെ വന്നാലോ? എന്താണ് സംഭവിക്കുക ? കേൾക്കാം ഇൻഫോ ടോക്ക്