അടവ് തെറ്റിയാൽ ഇനി അടവിറക്കേണ്ട; ക്രെഡിറ്റ് അടവിന് മൂന്ന് ദിവസം കൂടി സമയം
ക്രെഡിറ്റ്കാർഡിന്റെ ഡ്യൂ ഡേറ്റ് കഴിഞ്ഞാലും ഇനി മൂന്ന് ദിവസത്തേയ്ക്ക് പണമടക്കാം. റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ മാസ്റ്റർ ഡയറക്ഷൻ ഇക്കാര്യത്തിൽ മാർഗനിർദ്ദേശങ്ങൾ നൽകുന്നു.