നികുതിദായകർ പുറത്ത്: അടൽ പെൻഷൻ യോജനയിലെ മാറ്റങ്ങളറിയാം
അടൽ പെൻഷൻ യോജനയുമായി ബന്ധപ്പെട്ട് പുതിയ അറിയിപ്പുമായി കേന്ദ്ര ധനമന്ത്രാലയം. കേന്ദ്ര സർക്കാരിന്റെ ജനകീയ പെൻഷൻ പദ്ധതിയിൽ ആദായ നികുതി ദായകർക്ക് ഇനിമുതൽ ചേരാനാവില്ല.